Wednesday, October 31, 2018

പാഥേയം

എ.കെ.എം. ഹയര്‍സെക്കന്ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ആശാഭവനിലെ അന്തേവാസികള്‍ക്ക് പൊതിച്ചോര്‍ വിതരണം ചെയ്തു.