Thursday, November 1, 2018

സ്നേഹ സമ്മാനം

NS S  ദിനമായ സെപ്തംബര് 24 നു ദത്തു  ഗ്രാമത്തിലെഅംഗൻവാടിയിലെ കുട്ടികളോടൊത്തു ദിനം ആചരിച്ചു.കുട്ടികൾക്ക് ബലൂണുകളും മിട്ടായികളും നൽകി . N S S വോളന്റീർസ് അവർക്കായി വിവിധ ഗാനങ്ങൾ ആലപിച്ചു .

സ്പെസിഫിക് ഓറിയന്റഷന് ക്ലാസ്

തൃശൂർ ക്ലസ്റ്റർ പി  സി അംഗം റസ്സൽ സർ പൂച്ചെട്ടി  കെഎം എച് സ് സ്   ഓറിയന്ററിന് ക്ലാസ് നടത്തി .N S S ലക്ഷ്യം , ചിഹ്നം ,മുദ്രവാക്യം ,ദിനം , ക്ലാപ്സ് , പ്രാഗ്രാംസ്എന്നിവ വിദ്യാർത്ഥികൾ ആഴത്തിൽ മനസ്സിലാക്കി .N S S ലീഡർ അൻസിൽ , കൃഷ്ണ എന്നിവർ നേധ്രിത്വം നൽകി.മോണിഷ  ക്ലാസ് വിലയിരുത്തിയാണ് മരിയ നന്ദിപറയുകയും ചെയ്തു .

കൃഷിക്കൂട്ടം

വാഴ പറിച്ചു നട്ടു . പച്ചക്കറി വിത്തുകൾ പാവുകയുംചെയ്തു .

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ NSS  ന്റെ നേധ്രിത്വത്തിൽദേശഭക്തി ഗാനംസ്വാതന്ദ്ര്യ ദിന സന്ദേശത്തെ ഉൾകൊള്ളുന്നപ്രസംഗം എന്നിവയിൽ മത്സരം നടത്തി .
                                                        

ദുരിതാശ്വാസത്തിനൊരു കൈതാങ്

ഓഗസ്റ്റ് 14  നു ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് അആവശ്യമായപയർ വര്ഗങ്ങള് , അരി , സോപ്പ് ,[പായകൾ , പുതപ്പുകൾ ,കുട്ടികളിൽ നിന്നും ശേഖരിച്ച  മാതൃഭൂമിയിലെകേരളത്തിനൊരു കൈതാങ് പദ്ധതിയിൽ കൊണ്ട് കൊടുത്തു