Thursday, November 1, 2018

വായനപക്ഷാചരണം

നടത്തറ ഗ്രാമപഞ്ചായത്  കെ എം എച് സ് സ്  വച്ച്നടത്തിയ വായന പക്ഷാചരണത്തിനു N S S  നേധ്രിത്വം  നൽകി.നടത്തറ ഗ്രാമപഞ്ചായത് പ്രസിഡന്റ് അഡ്വക്കേറ്റ് രജിത്,വൈസ് പ്രസിഡന്റ് വത്സല രാമകൃഷ്ണൻ , പഞ്ചായത്ത്അംഗങ്ങൾ ആശ വിശ്വനാഥ്‌  ,ജയൻ, ബി  ആർ സി  ബി പി  രണദിവെ എന്നിവർ സംബന്ധിച്ചു .

No comments:

Post a Comment