Thursday, November 1, 2018

പരിസ്ഥിതി ദിനാഘോഷം




വോളന്റീർസിന്റെ വീട്ടിലുള്ള മാവു , പ്ലാവ് ,പപ്പായ , പുളിഎന്നി തൈകൾ സ്കൂളിൽ കൊണ്ടുവന്നു അസെംബലിയിൽവച്ച വിതരണം ചെയ്തു .പ്രസ്തുത തൈകൾ ഇത്തരംമരങ്ങളില്ലാത്ത വിദ്യാർത്ഥികളുടെ വീടുകളിലും സ്കൂൾകോമ്പൗണ്ടിലും ദത്തു  ഗ്രാമത്തിലും വച്ചു .
                                               

No comments:

Post a Comment